MIQDAD - Marhoom Ibrahim Ahsani Memorial Iqamathussunna Dars and Da'wa
ബഹുമാനപ്പെട്ട മർഹൂം കാവനൂർ ഇബ്റാഹീം അഹ്സനി ഉസ്താദിന്റെ ദർസിന് പുതിയ നാമകരണം ചെയ്തു. ഇഖാമതുസ്സുന്ന ദർസ് ഇനി മുതൽ MIQDAD (Marhoom Ibrahim Ahsani Memorial Iqamathussunna Dars and Da'wa) എന്ന പേരിൽ അറിയപ്പെടും. ബഹുമാനപ്പെട്ടവരുടെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് 29 - 09 - 2022 (റബീഉൽ അവ്വൽ - 2) വ്യാഴാഴ്ച നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ഒതുക്കുങ്ങൽ ഒ.കെ അബ്ദുറഷീദ് ഉസ്താദാണ് പ്രഖ്യാപനം നടത്തിയത്. മറ്റു പല പണ്ഡിത്മാരും പങ്കെടുത്ത ഈ പരിപാടിയിൽ MIQDAD ൻ്റെ യും AMDAD (Alumni) യുടെയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
